Showing posts with label മലയാളം സിനിമ ഡി.വി.ഡി. Show all posts
Showing posts with label മലയാളം സിനിമ ഡി.വി.ഡി. Show all posts

Sunday, November 30, 2008

ശലഭം


സുധീഷും രമ്യാ നമ്പീശന്‍ എന്നിവര്‍ അഭിനയിച്ച ശലഭം മലയാള സിനിമ വീഡിയോ സി.ഡി ബ്ളൂബെറി വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 69രൂപ.

കേരള പോലീസ്‌


മണി നായകനായി അഭിനയിച്ച കേരള പോലീസ്‌ മലയാള സിനിമ ഡി.വിഡി മോസര്‍ബെയര്‍ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 60രൂപ.

പരദേശി


മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പരദേശി മലയാള സിനിമ ഡി.വിഡി മോസര്‍ബെയര്‍ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 60രൂപ.

ഡിറ്റക്ടീവ്‌


സുരേഷ്‌ ഗോപിയുടെ ഡിറ്റക്ടീവ്‌ മലയാള സിനിമ ഡി.വിഡി സെന്‍ട്രല്‍ ഹോം വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 100രൂപ.

Monday, November 10, 2008

ചാന്ത്പൊട്ട്‌

ആദ്യമായി ഹാര്‍മണി വീഡിയോ വിപണിയില്‍ ഇറക്കിയ ചാന്ത്പൊട്ട്‌ ഡി.വി.ഡി അതിണ്റ്റെ ആദ്യ പ്രിണ്റ്റ്‌ വിപണിയില്‍ നിന്നും പിന്‍വലിച്ച്‌ പുതിയ പ്രിണ്റ്റ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു.

ദിലീപ്‌ ചിത്രമായ ചാന്തുപൊട്ട് ഡി.വി.ഡി വളരെ വൈകിയാണെങ്കിലും ഹാര്‍മണി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 69രൂപ. ചാന്തുപൊട്ട് സിനിമയുടെ പകുതി മാത്രമേ ഈ ഡി.വി.ഡിയില്‍ ഉളളൂ എന്ന പരാതിയും ഉണ്ട്‌.

സൌണ്ട്‌ ഓഫ്‌ ബൂട്ട്‌


സുരേഷ്ഗോപി അഭിനയിച്ച സൌണ്ട്‌ ഓഫ്‌ ബൂട്ട്‌ മലയാള സിനിമ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 99രൂപ .

നഗരം


നഗരം മലയാള സിനിമ ഡി.വി.ഡി ബ്ളൂബെറി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 70രൂപ

Thursday, November 6, 2008

റോക്ക്‌ എന്‍ റോള്‍


റോക്ക്‌ എന്‍ റോള്‍ മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വി.സി.ഡി വില 40രൂപ ഡി.വി.ഡി. വില 60രൂപ

Tuesday, November 4, 2008

കഥപറയുമ്പോള്‍


മമ്മൂട്ടി ശ്രീനിവാസന്‍ മീന എന്നിവര്‍ അഭിനയിച്ച കഥപറയുമ്പോള്‍ മലയാള സിനിമ ഡി.വി.ഡി സെന്‍ട്രല്‍ ഹോം എണ്റ്റര്‍ടെയിന്‍മണ്റ്റ്്‌ റിലീസ്‌ ചെയ്തിരിക്കുന്നു. വില 100രൂപ

Tuesday, October 28, 2008

ചാന്തുപൊട്ട്


ദിലീപ്‌ ചിത്രമായ ചാന്തുപൊട്ട് ഡി.വി.ഡി വളരെ വൈകിയാണെങ്കിലും ഹാര്‍മണി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 69രൂപ. ചാന്തുപൊട്ട് സിനിമയുടെ പകുതി മാത്രമേ ഈ ഡി.വി.ഡിയില്‍ ഉളളൂ എന്ന പരാതിയും ഉണ്ട്‌.

ഭായ്‌


തെലുങ്ക്‌ മൊഴിമാറ്റ ചിത്രമായ ഭായ്‌ ഡി.വി.ഡി ബ്ളു ബെറി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ.. കോപ്പിയടിക്കാര്‍ അല്‍പ്പംവെളളം കുടിക്കും.

ഇന്ദ്രജിത്ത്‌


കലാഭവന്‍ മണി ചിത്രമായ ഇന്ദ്രജിത്ത്‌ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ

ഹാപ്പിഡെയ്സ്‌

തെലുങ്ക്‌ മൊഴിമാറ്റ ചിത്രമായ ഹാപ്പിഡെയ്സ്‌ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ

ആയുര്‍ രേഖ


ആയുര്‍ രേഖ മലയാള സിനിമ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ

ബ്ലാക്ക്‌ ക്യാറ്റ്‌


ബ്ലാക്ക്‌ ക്യാറ്റ്‌ മലയാള സിനിമ ഡി.വി.ഡി മോസര്‍ബെയര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

രാത്രിമഴ


രാത്രിമഴ മലയാള സിനിമ ഡി.വി.ഡി മോസര്‍ബെയര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

Friday, October 10, 2008

നസ്രാണി


നസ്രാണി മലയാള സിനിമ ഡി.വി.ഡി സെന്‍ട്രല്‍ ഹോം വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 100രൂപ

രൌദ്രം

രൌദ്രം മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60രൂപ

Wednesday, October 1, 2008

കിച്ചാമണി എം.ബി.എ


കിച്ചാമണി എം.ബി.എ മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60രൂപ

ഫ്ലാഷ്


ഫ്ലാഷ് മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60രൂപ