Showing posts with label മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം. Show all posts
Showing posts with label മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം. Show all posts

Sunday, November 30, 2008

ഖല്‍ബ്കണ്ട കൂട്ടുകാരി


ഖല്‍ബ്കണ്ട കൂട്ടുകാരി മാപ്പിളപാട്ട്‌ വീഡിയോ സി.ഡി ടൈംപാസ്‌ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 60രൂപ.

സ്നേഹപൂര്‍വം മലബാര്‍


സ്നേഹപൂര്‍വം മലബാര്‍ മാപ്പിളപാട്ട്‌ വീഡിയോ സി.ഡി സമാനിയാ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 75രൂപ.

ദില്‍ഹേ ഷാഫി


ദില്‍ഹേ ഷാഫി മാപ്പിളപാട്ട്‌ വീഡിയോ സി.ഡി മാഗ്നസ്‌ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില ൬൦ രൂപ.

ഏഴാംമാനത്തെ ഹൂറി


ഏഴാംമാനത്തെ ഹൂറി മാപ്പിളപാട്ട്‌ വീഡിയോ സി.ഡി ഈസ്റ്റ്കോസ്റ്റ്‌ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില ൭൫ രൂപ.

Wednesday, October 8, 2008

സുറുമ

സുറുമ മാപ്പിളപ്പാട്ട്‌ വീഡിയോ സി.ഡി സെഞ്ചറി വിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

ഫാസിലാ ഫാസിലാ


ഹിറ്റ്മേക്കര്‍ നിസാര്‍ വടകര രചനയും സംഗീതവും നിര്‍വഹിച്ച്കൊല്ലം ഷാഫി ആലപിച്ച സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം ഫാസിലാ ഫാസിലാ. നൈഷാന വീഡിയോസ്‌ ഫാസിലാ ഫാസിലാ വീഡിയോ സി.ഡി വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 55രൂപ

കാശ്മീരി


കൊല്ലം ഷാഫിയുടെ ഏറ്റവും പുതിയ മാപ്പിളപ്പാട്ട്‌ വീഡിയോ സി.ഡി കാശ്മീരി ഗാലറി വിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 55രൂപ

Wednesday, October 1, 2008

ഷാഫി നെറ്റ്‌ ഗാനമേള


ഷാഫി നെറ്റ്‌ ഗാനമേള മാപ്പിളപ്പാട്ട്‌ വീഡിയോ സി.ഡി മാഗനസ്‌ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 45രൂപ

റങ്ക്‌


റങ്ക്‌ മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം ഹൊറിസോണ്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 50രൂപ

പ്രണയിനീ നിനക്കായി


പ്രണയിനീ നിനക്കായി മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം വെസ്റ്റ്സ്പേസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 65രൂപ

ഔലിയ രണ്ടാം ഭാഗം


ഔലിയ രണ്ടാം ഭാഗം മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം സുഹാന ഓഡിയോസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 50രൂപ

നീ എണ്റ്റെതല്ലേ


നീ എണ്റ്റെതല്ലേ മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം മീഡിയ ഗാലറി വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

ഖദീജ ബീവി വഫാത്ത്മാല


ഖദീജ ബീവി വഫാത്ത്മാല എന്ന ഭക്തി സാന്ദ്രമായ വീഡിയോ ആല്‍ബം ഇന്‍ഫോ എണ്റ്റര്‍ടെയിന്‍മെണ്റ്റ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 50രൂപ

Sunday, September 7, 2008

ചെമ്പക ചേലുളളപെണ്ണേ മാപ്പിളപാട്ട്‌ വീഡിയോ ആല്‍ബം

ചെമ്പക ചേലുളളപെണ്ണേ മാപ്പിളപാട്ട്‌ വീഡിയോ ആല്‍ബം മില്ലേനിയം വീഡിയോ വിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു.
വില 60രൂപ

Sunday, August 3, 2008

മൊഞ്ചത്തിപ്പൂവ്‌ മാപ്പിളപ്പാട്ട്‌ വീഡിയോയോ സി. ഡി


മൊഞ്ചത്തിപ്പൂവ്‌ മാപ്പിളപ്പാട്ട്‌ വീഡിയോയോ സി. ഡി
ഗാലറി വിഷണ്റ്റെ ബാനറില്‍ ലിയോണ്‍ തോമസ്‌ സംവിധാനം ചെയ്ത മൊഞ്ചത്തിപ്പൂവ്‌ മാപ്പിളപ്പാട്ട്‌ വീഡിയോയോ സി.ഡി വിപണിയില്‍ എത്തിയിരിക്കുന്നു. നിര്‍മ്മാണം ഷരഫ്‌ & ഷിയാസ്‌. ഗാനരചന സംഗീതം ആഷിര്‍ വടകര & ഷഫീക്ക്‌ റഹമാന്‍. ഗായകര്‍ കൊല്ലം ഷാഫി, മനാഫ്‌ അലി, രഹന, മാഗ്നസ്‌ ജലാല്‍. സി. ഡി വില 60രൂപ

Thursday, July 24, 2008

മാംഗോ


വീഡിയോ മാംഗോ എന്ന ഈ ആല്‍ബത്തിലെ കൊല്ലം ഷാഫി പാടിയ പാട്ട്‌ വളരെ നന്നായിട്ടുണ്ട്‌

Tuesday, July 22, 2008

താജ്മഹല്‍


അരിപ്പോ തിരിപ്പോ എന്ന സൂപ്പര്‍ ഹിറ്റ്‌ ആല്‍ബത്തിണ്റ്റെ വീഡിയോ സി. ഡി
താജ്മഹല്‍