Tuesday, October 28, 2008

ഒടുക്കത്തെ പഹയന്‍


ഒടുക്കത്തെ പഹയന്‍ ടെലി ഫിലിം അബാ മ്യൂസിക്ക്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 89രൂപ..

ഇവിടം കൊണ്ടൊന്നും തീരില്ല


ഇവിടം കൊണ്ടൊന്നും തീരില്ല ടെലി ഫിലിം സാനി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 48രൂപ..

ഒരു ദിര്‍ഹം കൂടി


സലാം കൊടിയത്തൂറ്‍ സംവിധാനം ചെയ്ത ഒരു ദിര്‍ഹം കൂടി ടെലി ഫിലിം ആല്‍ഫാ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 100രൂപ..

യെസ്‌ യുവര്‍ ഓണര്‍


യെസ്‌ യുവര്‍ ഓണര്‍ ഹാര്‍മണി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ..

ചാന്തുപൊട്ട്


ദിലീപ്‌ ചിത്രമായ ചാന്തുപൊട്ട് ഡി.വി.ഡി വളരെ വൈകിയാണെങ്കിലും ഹാര്‍മണി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 69രൂപ. ചാന്തുപൊട്ട് സിനിമയുടെ പകുതി മാത്രമേ ഈ ഡി.വി.ഡിയില്‍ ഉളളൂ എന്ന പരാതിയും ഉണ്ട്‌.

ഭായ്‌


തെലുങ്ക്‌ മൊഴിമാറ്റ ചിത്രമായ ഭായ്‌ ഡി.വി.ഡി ബ്ളു ബെറി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ.. കോപ്പിയടിക്കാര്‍ അല്‍പ്പംവെളളം കുടിക്കും.

ഇന്ദ്രജിത്ത്‌


കലാഭവന്‍ മണി ചിത്രമായ ഇന്ദ്രജിത്ത്‌ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ

ഹാപ്പിഡെയ്സ്‌

തെലുങ്ക്‌ മൊഴിമാറ്റ ചിത്രമായ ഹാപ്പിഡെയ്സ്‌ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ

ആയുര്‍ രേഖ


ആയുര്‍ രേഖ മലയാള സിനിമ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 90രൂപ

ബ്ലാക്ക്‌ ക്യാറ്റ്‌


ബ്ലാക്ക്‌ ക്യാറ്റ്‌ മലയാള സിനിമ ഡി.വി.ഡി മോസര്‍ബെയര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

രാത്രിമഴ


രാത്രിമഴ മലയാള സിനിമ ഡി.വി.ഡി മോസര്‍ബെയര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

Friday, October 10, 2008

ആമിനതാത്തയെ സ്നേഹിച്ച ഭൂതം


ആമിനതാത്തയെ സ്നേഹിച്ച ഭൂതം ടെലി സിനിമ ഇമേജ്‌ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

നസ്രാണി


നസ്രാണി മലയാള സിനിമ ഡി.വി.ഡി സെന്‍ട്രല്‍ ഹോം വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 100രൂപ

രൌദ്രം

രൌദ്രം മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60രൂപ

Wednesday, October 8, 2008

കോമഡി ആക്ഷന്‍ ഫോഴ്സ്‌


കോമഡിയുടെ തമ്പുരാന്‍ ജാഫര്‍ ഇടുക്കിയുടെ കോമഡി ആക്ഷന്‍ ഫോഴ്സ്‌ വീഡിയോ സി.ഡി ശ്രീരാഗം വീഡിയോസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വി ല 60രൂപ

മോളെ ആനയെ കെട്ടിയാലും പാപ്പാനെ


കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളും കോമഡിഷോയും ചേര്‍ത്തൊരുക്കിയ മോളെ ആനയെ കെട്ടിയാലും പാപ്പാനെ കെട്ടരുത്‌ വീഡിയോ സി.ഡി മാരുതി വീഡിയോസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

ചെല്ലക്കിളി


ചെല്ലക്കിളി മലയാള വീഡിയോ ആല്‍ബം വീഡിയോ സി.ഡി ഇന്‍ഫോ എണ്റ്റര്‍ടെയിന്‍മെണ്റ്റ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

സുറുമ

സുറുമ മാപ്പിളപ്പാട്ട്‌ വീഡിയോ സി.ഡി സെഞ്ചറി വിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

ഫാസിലാ ഫാസിലാ


ഹിറ്റ്മേക്കര്‍ നിസാര്‍ വടകര രചനയും സംഗീതവും നിര്‍വഹിച്ച്കൊല്ലം ഷാഫി ആലപിച്ച സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം ഫാസിലാ ഫാസിലാ. നൈഷാന വീഡിയോസ്‌ ഫാസിലാ ഫാസിലാ വീഡിയോ സി.ഡി വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 55രൂപ

കാശ്മീരി


കൊല്ലം ഷാഫിയുടെ ഏറ്റവും പുതിയ മാപ്പിളപ്പാട്ട്‌ വീഡിയോ സി.ഡി കാശ്മീരി ഗാലറി വിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 55രൂപ

Wednesday, October 1, 2008

കിനാവിലെ മഹര്‍


കിനാവിലെ മഹര്‍ ടെലി ഫിലിം ഇന്‍ഫോ എണ്റ്റര്‍ടെയിന്‍മെണ്റ്റ്‌ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 69രൂപ

ഷാഫി നെറ്റ്‌ ഗാനമേള


ഷാഫി നെറ്റ്‌ ഗാനമേള മാപ്പിളപ്പാട്ട്‌ വീഡിയോ സി.ഡി മാഗനസ്‌ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 45രൂപ

റങ്ക്‌


റങ്ക്‌ മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം ഹൊറിസോണ്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 50രൂപ

പ്രണയിനീ നിനക്കായി


പ്രണയിനീ നിനക്കായി മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം വെസ്റ്റ്സ്പേസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 65രൂപ

ഔലിയ രണ്ടാം ഭാഗം


ഔലിയ രണ്ടാം ഭാഗം മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം സുഹാന ഓഡിയോസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 50രൂപ

നീ എണ്റ്റെതല്ലേ


നീ എണ്റ്റെതല്ലേ മാപ്പിളപ്പാട്ട്‌ വീഡിയോ ആല്‍ബം മീഡിയ ഗാലറി വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60രൂപ

ഖദീജ ബീവി വഫാത്ത്മാല


ഖദീജ ബീവി വഫാത്ത്മാല എന്ന ഭക്തി സാന്ദ്രമായ വീഡിയോ ആല്‍ബം ഇന്‍ഫോ എണ്റ്റര്‍ടെയിന്‍മെണ്റ്റ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 50രൂപ

കിച്ചാമണി എം.ബി.എ


കിച്ചാമണി എം.ബി.എ മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60രൂപ

ഫ്ലാഷ്


ഫ്ലാഷ് മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60രൂപ

സ്പീഡ്‌ ട്രാക്ക്‌


സ്പീഡ്‌ ട്രാക്ക്‌ മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 60 രൂപ

മലബാര്‍ വെഡ്ഡിങ്ങ്‌


മലബാര്‍ വെഡ്ഡിങ്ങ്‌ മലയാള സിനിമ എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഡി.വി. ഡി വില 99 രൂപ