Sunday, November 30, 2008

അയ്യപ്പ ഭക്തി ഗാനങ്ങള്‍



വിപണിയില്‍ ഇറങ്ങിയ അയ്യപ്പ ഭക്തി ഗാനങ്ങള്‍ വീഡിയോ സി. ഡി







അയ്യപ്പ ഭക്തി ഗാനങ്ങള്‍ വീഡിയോ സി. ഡി







അയ്യപ്പ ഭക്തി ഗാനങ്ങള്‍ വീഡിയോ സി. ഡി

ഖല്‍ബ്കണ്ട കൂട്ടുകാരി


ഖല്‍ബ്കണ്ട കൂട്ടുകാരി മാപ്പിളപാട്ട്‌ വീഡിയോ സി.ഡി ടൈംപാസ്‌ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 60രൂപ.

സ്നേഹപൂര്‍വം മലബാര്‍


സ്നേഹപൂര്‍വം മലബാര്‍ മാപ്പിളപാട്ട്‌ വീഡിയോ സി.ഡി സമാനിയാ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 75രൂപ.

ദില്‍ഹേ ഷാഫി


ദില്‍ഹേ ഷാഫി മാപ്പിളപാട്ട്‌ വീഡിയോ സി.ഡി മാഗ്നസ്‌ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില ൬൦ രൂപ.

ഏഴാംമാനത്തെ ഹൂറി


ഏഴാംമാനത്തെ ഹൂറി മാപ്പിളപാട്ട്‌ വീഡിയോ സി.ഡി ഈസ്റ്റ്കോസ്റ്റ്‌ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില ൭൫ രൂപ.

ശലഭം


സുധീഷും രമ്യാ നമ്പീശന്‍ എന്നിവര്‍ അഭിനയിച്ച ശലഭം മലയാള സിനിമ വീഡിയോ സി.ഡി ബ്ളൂബെറി വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 69രൂപ.

കേരള പോലീസ്‌


മണി നായകനായി അഭിനയിച്ച കേരള പോലീസ്‌ മലയാള സിനിമ ഡി.വിഡി മോസര്‍ബെയര്‍ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 60രൂപ.

പരദേശി


മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പരദേശി മലയാള സിനിമ ഡി.വിഡി മോസര്‍ബെയര്‍ വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 60രൂപ.

ഡിറ്റക്ടീവ്‌


സുരേഷ്‌ ഗോപിയുടെ ഡിറ്റക്ടീവ്‌ മലയാള സിനിമ ഡി.വിഡി സെന്‍ട്രല്‍ ഹോം വീഡിയോ റിലീസ്‌ ചെയ്തിരിക്കുന്നു വില 100രൂപ.

Monday, November 10, 2008

ചാന്ത്പൊട്ട്‌

ആദ്യമായി ഹാര്‍മണി വീഡിയോ വിപണിയില്‍ ഇറക്കിയ ചാന്ത്പൊട്ട്‌ ഡി.വി.ഡി അതിണ്റ്റെ ആദ്യ പ്രിണ്റ്റ്‌ വിപണിയില്‍ നിന്നും പിന്‍വലിച്ച്‌ പുതിയ പ്രിണ്റ്റ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു.

ദിലീപ്‌ ചിത്രമായ ചാന്തുപൊട്ട് ഡി.വി.ഡി വളരെ വൈകിയാണെങ്കിലും ഹാര്‍മണി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 69രൂപ. ചാന്തുപൊട്ട് സിനിമയുടെ പകുതി മാത്രമേ ഈ ഡി.വി.ഡിയില്‍ ഉളളൂ എന്ന പരാതിയും ഉണ്ട്‌.

വഷളന്‍ചെക്കന്‍


വഷളന്‍ചെക്കന്‍ മലയാള വീഡിയോ ആല്‍ബം ഡ്രീസ്‌ ഇന്ത്യ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 65രൂപ .

സൌണ്ട്‌ ഓഫ്‌ ബൂട്ട്‌


സുരേഷ്ഗോപി അഭിനയിച്ച സൌണ്ട്‌ ഓഫ്‌ ബൂട്ട്‌ മലയാള സിനിമ ഡി.വി.ഡി എംപയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 99രൂപ .

നഗരം


നഗരം മലയാള സിനിമ ഡി.വി.ഡി ബ്ളൂബെറി വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 70രൂപ

Sunday, November 9, 2008

അയ്യപ്പ ഭക്തി ഗാനങ്ങള്‍


ഈ വര്‍ഷത്തെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനമായ തിരുവാഭരണം വീഡിയോ സി.ഡി ഈസ്റ്റ്കോസ്റ്റ്‌ വിജയന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 75രൂപ
മധുബാലകൃഷ്ണന്‍ ആലപിച്ച ഈ വര്‍ഷത്തെ അയ്യപ്പ ഭക്തിഗാനമായ ജ്യോതി വീഡിയോ സി.ഡി സര്‍ഗം വീഡിയോസ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 75രൂപ

Thursday, November 6, 2008

റോക്ക്‌ എന്‍ റോള്‍


റോക്ക്‌ എന്‍ റോള്‍ മലയാള സിനിമ മോസര്‍ബെയര്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വി.സി.ഡി വില 40രൂപ ഡി.വി.ഡി. വില 60രൂപ

തനിയെ


തനിയെ മലയാള സിനിമ വീഡിയോ സി.ഡി ഹൈനസ്സ്‌ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 59രൂപ

Tuesday, November 4, 2008

കഥപറയുമ്പോള്‍


മമ്മൂട്ടി ശ്രീനിവാസന്‍ മീന എന്നിവര്‍ അഭിനയിച്ച കഥപറയുമ്പോള്‍ മലയാള സിനിമ ഡി.വി.ഡി സെന്‍ട്രല്‍ ഹോം എണ്റ്റര്‍ടെയിന്‍മണ്റ്റ്്‌ റിലീസ്‌ ചെയ്തിരിക്കുന്നു. വില 100രൂപ