Sunday, August 10, 2008

മിഥില ഹിന്ദു ഭക്തി ഗാനം വീഡിയോ സി. ഡി

മിഥില ഹിന്ദു ഭക്തി ഗാനം വീഡിയോ സി. ഡി
എം.സി സജിതന്‍ നിര്‍മ്മിച്ച്‌ ലിന്‍സണ്‍ കണ്ണമാലി സംവിധാനം ചെയ്ത ശ്രീരാമ ഭക്തി ഗാന ആല്‍ബം "മിഥില" വിപണിയില്‍ എത്തിയിരിക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ദുര്‍ഗ വിശ്വനാഥ്‌,സന്നിദാനന്ദന്‍,ഗായത്രി തുടങ്ങിയവരുടെ ആലാപനം. വില 75 രൂപ.

പ്രജാപതി ഡി. വിഡി


മോസര്‍ബെയര്‍ പ്രജാപതി ഡി.വിഡി വിപണിയില്‍ എത്തിച്ചിരിക്കുന്നു. വില 60 രൂപ

Sunday, August 3, 2008

മൊഞ്ചത്തിപ്പൂവ്‌ മാപ്പിളപ്പാട്ട്‌ വീഡിയോയോ സി. ഡി


മൊഞ്ചത്തിപ്പൂവ്‌ മാപ്പിളപ്പാട്ട്‌ വീഡിയോയോ സി. ഡി
ഗാലറി വിഷണ്റ്റെ ബാനറില്‍ ലിയോണ്‍ തോമസ്‌ സംവിധാനം ചെയ്ത മൊഞ്ചത്തിപ്പൂവ്‌ മാപ്പിളപ്പാട്ട്‌ വീഡിയോയോ സി.ഡി വിപണിയില്‍ എത്തിയിരിക്കുന്നു. നിര്‍മ്മാണം ഷരഫ്‌ & ഷിയാസ്‌. ഗാനരചന സംഗീതം ആഷിര്‍ വടകര & ഷഫീക്ക്‌ റഹമാന്‍. ഗായകര്‍ കൊല്ലം ഷാഫി, മനാഫ്‌ അലി, രഹന, മാഗ്നസ്‌ ജലാല്‍. സി. ഡി വില 60രൂപ