മലയാള സിനിമാ/ആല്‍ബം സംഗീത പ്രേമികള്‍ക്കായി ഉസ്മാന് ദുബായ് ഒരുക്കുന്ന വിരുന്ന്
Sunday, August 10, 2008
മിഥില ഹിന്ദു ഭക്തി ഗാനം വീഡിയോ സി. ഡി
മിഥില ഹിന്ദു ഭക്തി ഗാനം വീഡിയോ സി. ഡി എം.സി സജിതന്‍ നിര്‍മ്മിച്ച് ലിന്‍സണ്‍ കണ്ണമാലി സംവിധാനം ചെയ്ത ശ്രീരാമ ഭക്തി ഗാന ആല്‍ബം "മിഥില" വിപണിയില്‍ എത്തിയിരിക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ദുര്‍ഗ വിശ്വനാഥ്,സന്നിദാനന്ദന്‍,ഗായത്രി തുടങ്ങിയവരുടെ ആലാപനം. വില 75 രൂപ.
No comments:
Post a Comment