Thursday, September 4, 2008

ദേ മാവേലി കൊമ്പത്ത്‌ വീഡിയോ സി. ഡി


ദേ മാവേലി കൊമ്പത്ത്‌ 15ഭാഗം വീഡിയോ സി. ഡി വില്‍സണ്‍ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. രചന,സംവിധാനം : നാദിര്‍ഷ. പ്രമുഖ ഹാസ്യതാരങ്ങള്‍ക്കൊപ്പം ദിലീപ്‌,കലാഭവന്‍ മണി,നാദിര്‍ഷ,ഹരിശ്രീ അശോകനും അഭിനയിച്ചിരിക്കുന്നു. വില 6o രൂപ.
മലയാളം കോമഡി സി. ഡി

1 comment:

പതാലി said...

ഉസ്മാനേ...
ഇതിന്‍റെ വ്യാജ വി.സി.ഡി ഇവിടെ കിട്ടി. ഒപ്പം ഓണത്തിനിടക്ക് പുട്ടുകച്ചവടത്തിന്‍റെയും. മാവേലി കൊന്പത്ത് കണ്ടു. പക്ഷെ പഴയ നിലവാരം ഇല്ല.
പുട്ടു കച്ചവടം കാണണം.
മാവേലി കൊന്പത്തും പുട്ടുകച്ചവടവും ഓണാഘോഷത്തിന്‍റെ ഭാഗമായിട്ട് ഒന്നരപ്പതിറ്റാണ്ടു കഴിഞ്ഞു. നാദിര്‍ഷാക്കും സൈമണ്‍ ജെ.നവോദയക്കും അഭിനന്ദനങ്ങള്‍.