Sunday, September 7, 2008

ബല്ലാത്ത പഹയന്‍ ടെലി ഫിലിം


പ്രണയത്തിണ്റ്റെയും,പകയുടെയും,ധന മോഹത്തിണ്റ്റെയും നടുവില്‍ നട്ടംതിരിയുന്ന മനുഷ്യ ബന്ധങ്ങളുടെ കഥ ഹാസ്യത്തില്‍ ചാലിച്ച്‌ സെഞ്ച്വറി വിഷന്‍ ഒരുക്കുന്ന ടെലി ഫിലിം ബല്ലാത്ത പഹയന്‍. വില 60രൂപ

No comments: