Saturday, July 26, 2008

അളിയന്‌ ഫ്രീ വിസ ടെലി സിനിമ വീഡിയോ സി. ഡി



സലാം കൊടിയത്തൂറ്‍ സംവിധാനം ചെയ്ത അളിയന്‌ ഫ്രീ വിസ ടെലി സിനിമ ഗള്‍ഫ്‌ നാടുകളിലും കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറി. ഒരു ശരാശരി ഗള്‍ഫ്കാരണ്റ്റെ ജീവിതപ്രശ്നങ്ങള്‍ വളരെ മനോഹരമായി കൈകാര്യം ചെയ്ത ടെലി സിനിമയാണ്‌ അളിയന്‌ ഫ്രീ വിസ.
എം.പി.എ തങ്ങള്‍ നിര്‍മ്മാണം ചെയ്ത ഈ ടെലിസിനിമ കുവൈത്തിലും കേരളത്തിലുമായാണ്‌ ചിത്രീകരിച്ചത്‌.

2 comments:

നരിക്കുന്നൻ said...

അതെ, സലാം കൊടിയത്തൂരിന്റെ മറ്റൊരു മാജിക് പറയാതിരിക്കാൻ വയ്യ.

അടകോടന്‍ said...

സമൂഹത്തില്‍ അടിഞു കൂടുന്ന അഴുക്കുകള്‍ക്കെതിരെ തമാശയുടെ മേമ്പൊടി ചേര്‍ത്ത് മനോഹരമയി, സലാം കൊടിയത്തൂര്‍ പുറത്തിറക്കിയ എല്ലാ ടെലി ഫിലിമുകളും ആരെയാണൊ ലക് ഷ്യം വെച്ചത് അവര്‍ തന്നെ രണ്‍ട് കയ്യും നീട്ടി സ്വീകരിക്കുന്നു . ഒരു പ്രധിഷേധത്തിനും ഇട നല്‍കാതെ.